കുവൈത്ത് സിറ്റി : (gcc.truevisionnews.com) കുവൈത്തിൽ മകൻ മാതാവിനെ കഴുത്തറുത്തു കൊന്നു. 77കാരിയായ മാതാവിനെയാണു 33 വയസ്സുള്ള മകൻ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
Son kills mother by slitting her throat in Kuwait

































