റിയാദ്: വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിവന്ന രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ. രാജ്യത്ത് നിയമാനുസൃതമായി കഴിയുന്ന സിറിയ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി.
Two expatriates arrested in Riyadh for creating fake car accidents and committing fraud