മസ്കത്ത്: (gcc.truevisionnews.com) ആലപ്പുഴ സ്വദേശിനി ഒമാനിലെ സോഹാറിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി രഹന കുഞ്ഞുമോൻ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സോഹാറിലെ താമസസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. പിതാവ്: കുഞ്ഞുമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Expatriate Malayali woman dies after collapsing in Oman