സദാചാര ലംഘനം; ഒമാനിലെ ഹോട്ടലിൽ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികൾ അറസ്റ്റിൽ

 സദാചാര ലംഘനം; ഒമാനിലെ ഹോട്ടലിൽ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികൾ അറസ്റ്റിൽ
Jul 24, 2025 02:01 PM | By Jain Rosviya

മസ്കറ്റ്: (gcc.truevisionnews.com)ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ സദാചാര ലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചതിനാണ് ഏഷ്യൻ വംശജരായ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തത്. പ്രവാസികളെ മത്രയിൽ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മത്രയിലെ ഒരു ഹോട്ടലിൽ ധാർമ്മികതയ്ക്കും പൊതു മര്യാദയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിവിധ ഏഷ്യൻ രാജ്യക്കാരായ മുപ്പതു പേരെ അറസ്റ്റ് ചെയ്തു എന്നാണ് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ 21 പേരും സ്ത്രീകളാണെന്നും വാർത്താകുറിപ്പിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായ ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിവരികയാണ്.

Thirty expatriates including women arrested for violating morals at a hotel in Oman

Next TV

Related Stories
അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

Apr 3, 2026 02:56 PM

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന്...

Read More >>
'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

Apr 3, 2026 02:55 PM

'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി...

Read More >>
  ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

Apr 3, 2026 02:30 PM

ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു...

Read More >>
ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

Apr 3, 2026 02:28 PM

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത...

Read More >>
എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

Apr 3, 2026 02:15 PM

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ...

Read More >>
ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ

Apr 3, 2026 01:06 PM

ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ

ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ്...

Read More >>
Top Stories

News Roundup