സലാലയിൽ കാർ അപകടം: കണ്ണൂർ സ്വദേശിനിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

സലാലയിൽ കാർ അപകടം: കണ്ണൂർ സ്വദേശിനിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
Jul 7, 2025 12:44 PM | By VIPIN P V

സലാല: (gcc.truevisionnews.com) ഒമാനിലെ സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബാംഗളൂരിലെ കെഎംസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും( മാണിയൂർ തണ്ടപ്പുറം) മകളായ ജസാ ഹയറയാണ് മരണപ്പെട്ടത്.

ഒമാനിലെ സലാലയിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ കെ എം സി സി പ്രവർത്തകർ സ്ഥലത്തെത്തി അടിയന്തിര സഹായങ്ങൾ ചെയ്യുന്നുണ്ട്.

Car accident in Salalah Four-year-old girl from Kannur dies tragically

Next TV

Related Stories
കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Jul 7, 2025 10:42 PM

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ...

Read More >>
സലാലയിൽ പ്രവാസി മലയാളി യുവാവ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ

Jul 7, 2025 03:49 PM

സലാലയിൽ പ്രവാസി മലയാളി യുവാവ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ

തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ ...

Read More >>
ഒമാൻ നിസ്‍വയിൽ വാഹനാപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒമ്പത് പേർക്ക് പരിക്ക്

Jul 6, 2025 07:27 PM

ഒമാൻ നിസ്‍വയിൽ വാഹനാപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒമ്പത് പേർക്ക് പരിക്ക്

ഒമാൻ നിസ്‍വയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, ഒമ്പത് പേർക്ക്...

Read More >>
കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

Jul 6, 2025 03:14 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ...

Read More >>
ടാങ്കർ ലോറി ദേഹത്തേക്ക് വീണു: സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം

Jul 6, 2025 12:20 PM

ടാങ്കർ ലോറി ദേഹത്തേക്ക് വീണു: സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിൽ ടാങ്കർ ലോറിയുടെ ടയർ നന്നാക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് പതിച്ച് പ്രവാസിക്ക്...

Read More >>
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

Jul 5, 2025 10:42 PM

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup

//Truevisionall