മസ്‌കത്ത്: (gcc.truevisionnews.com) ഇസ്കി വിലായത്തിലെ അൽ റുസൈസ് പ്രദേശത്ത് ബസ് അപകടം. ബസ് ഡ്രൈവറും മൂന്ന് കുട്ടികളും ഉൾപ്പെടെ നാല് പേർ മരിച്ചു. പരിക്കു പറ്റിയ 12 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ റുസൈസ് പ്രദേശത്താണ് അപകടം ഉണ്ടായത്. ബസ് റോഡിലെ വസ്തുവിൽ ഇടിച്ചു മറിയുകയിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Bus accident Muscat Four people including three children die