Jul 2, 2025 07:19 AM

മദീന : (gcc.truevisionnews.com) ഉറങ്ങിക്കിടന്നിരുന്ന സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷ നടപ്പാക്കി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും യുവാവ് മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ഉൾപ്പെടുന്ന ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജൻസികൾ കണ്ടെത്തി. കേസിന്റെ വിചാരണയ്ക്ക് ശേഷം സൗദി സുപ്രീം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.

Saudi Arabia executes man who murdered own family while they were sleeping

Next TV

Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.