ഇത്രയും വിലയോ? യുഎഇയിൽ നടന്ന ലേലത്തിൽ സലാലി ആടുകൾ വിറ്റ് പോയത് 16 ലക്ഷത്തിന്!

 ഇത്രയും വിലയോ?  യുഎഇയിൽ നടന്ന ലേലത്തിൽ സലാലി ആടുകൾ വിറ്റ് പോയത് 16 ലക്ഷത്തിന്!
May 6, 2025 11:39 AM | By Susmitha Surendran

റാസൽഖൈമ: (gcc.truevisionnews.com)  യുഎഇയിലെ റാസൽഖൈമയിലുള്ള അൽ മനേയിൽ നടന്ന ലേലത്തിൽ ഒരു ആട് വിറ്റ് പോയത് 70,000 ദിർഹത്തിന്. ഇന്ത്യയിൽ 16 ലക്ഷം വില വരും. വെള്ളിയാഴ്ചയായിരുന്നു ലേലം നടന്നത്. സലാലി ഇനത്തിൽപ്പെട്ട ആടാണ് വിറ്റ് പേയത്. ​ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനം ആടുകളാണ് സലാലി ആടുകൾ. ഒമാനിൽ നിന്നുമാണ് ഈ ആടുകളുടെ ഉത്ഭവം എന്ന് പറയാം. എങ്കിൽപ്പോലും യുഎഇയിലും കൂടുതലായി സലാലി ആടുകളെയാണ് വളർത്തിവരുന്നത്.

ഈ ആടുകളുടെ ശരീര ഘടനയാണ് ഇതിനെ മറ്റ് ആടുകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. നിവർന്ന ചെവികൾ, നേരായ തല, വളഞ്ഞ വാൽ, വിവിധ വലുപ്പത്തിൽ ശരീരത്തിലുള്ള വൃത്താകൃതിയിലുള്ള പാറ്റേണുകൾ തുടങ്ങിയവയോടെയുള്ള ചെറിയ ഘടനയും മനോഹരമായ രൂപവുമാണ് സലാലി ആടുകളുടെ പ്രത്യേകത. രണ്ട് മാസം മുൻപ് ഒമാനിലുള്ള ബർക്കയിൽ അഞ്ച് ലക്ഷം രൂപയ്ക്കാണ് സലാലി ആടുകളെ ലേലത്തിൽ വിറ്റുപോയത്.

സലാലയുടെ പ്രധാന പ്രത്യേകത സലാലി ആടുകൾ തന്നെയാണ്. ഇവയുടെ മാംസം വളരെ മൃദുവും രുചിയോറിയതുമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇവയെ വിലയേറിയതാക്കുന്നത്.

goat sold 70,000 dirhams auction AlMana RasAlKhaimah UAE.

Next TV

Related Stories
പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

Sep 10, 2025 04:24 PM

പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ്...

Read More >>
പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം ചുമത്തി

Sep 10, 2025 01:19 PM

പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം ചുമത്തി

പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം...

Read More >>
ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

Sep 10, 2025 12:48 PM

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക്...

Read More >>
വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

Sep 10, 2025 11:46 AM

വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ടി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ്...

Read More >>
കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

Sep 10, 2025 11:32 AM

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച്...

Read More >>
പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

Sep 10, 2025 11:00 AM

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ...

Read More >>
Top Stories

News Roundup

//Truevisionall