അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ അ​ഭ്യാ​സം: ഉ​മ്മു​ൽ ഖു​വൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ അ​ഭ്യാ​സം: ഉ​മ്മു​ൽ ഖു​വൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ
May 4, 2025 12:10 PM | By VIPIN P V

ഉ​മ്മു​ൽ ഖു​വൈ​ൻ: (gcc.truevisionnews.com) ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പൊ​തു​ജ​ന സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്ന ഡ്രൈ​വി​ങ്ങി​ലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ പൊ​ലീ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ന​ട​ത്തി​വ​രു​ന്ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ്ര​തി​ക​ൾ വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഉ​മ്മു​ൽ ഖു​വൈ​ൻ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ട്രാ​ഫി​ക്​ പ​ട്രോ​ൾ​സ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ഹ​മ്മ​ദ്​ റാ​ശി​ദ്​ അ​ൽ മ​സ്​​റൂ​യി മു​ന്ന​റി​യി​പ്പു ന​ൽ​കി.​

Dangerous road practice Vehicles seized Umm Al Quwain

Next TV

Related Stories
മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

Nov 7, 2025 05:02 PM

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥന, പള്ളികളിൽ നമസ്കാരം, കുവൈറ്റ്...

Read More >>
വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

Nov 7, 2025 02:59 PM

വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാട്ടർ ടാങ്കിൽ ആറുവയസ്സുകാരൻ മുങ്ങി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Nov 7, 2025 10:55 AM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി മലയാളി, കുവൈത്ത്,...

Read More >>
കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്

Nov 6, 2025 03:26 PM

കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്

കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് സ്ഫോടനം, കുവൈത്തിൽ ഗ്യാസ് ...

Read More >>
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; തീരദേശ സേന ഒരു കോടിയിലേറെ സൈക്കോട്രോപിക് ഗുളികകളും ഹാഷിഷും പിടികൂടി

Nov 6, 2025 02:53 PM

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; തീരദേശ സേന ഒരു കോടിയിലേറെ സൈക്കോട്രോപിക് ഗുളികകളും ഹാഷിഷും പിടികൂടി

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; തീരദേശ സേന ഒരു കോടിയിലേറെ സൈക്കോട്രോപിക് ഗുളികകളും ഹാഷിഷും...

Read More >>
Top Stories

News Roundup