കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്
Apr 21, 2025 12:29 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഇന്ന് (തിങ്കളാഴ്ച ) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ സ്ഥിരീകരിച്ചു.

കാറ്റ് പെട്ടെന്ന് ശക്തിപ്പെട്ട് ഉയർന്ന നിലയിലേക്ക് മാറിയേക്കാം എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച പുലർച്ചെ വരെ ചിലയിടങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി പറഞ്ഞു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്.

#Warning #issued #strong #dust #storms #rain #Kuwait

Next TV

Related Stories
കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

Dec 29, 2025 02:23 PM

കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി...

Read More >>
ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

Dec 29, 2025 01:32 PM

ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

ഇലക്‌ട്രോണിക് പണമിടപാട്‌, അധിക ഫീസ്‌ ഈടാക്കണ്ട: കുവൈത്ത് സെൻട്രൽ...

Read More >>
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Dec 29, 2025 11:48 AM

സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup