ഒമാനിൽ കനത്ത പൊടിക്കാറ്റ്: റോഡുകളിലെ മണ്ണ് നീങ്ങി, ജാഗ്രതാ മുന്നറിയിപ്പ്

ഒമാനിൽ കനത്ത പൊടിക്കാറ്റ്: റോഡുകളിലെ മണ്ണ് നീങ്ങി, ജാഗ്രതാ മുന്നറിയിപ്പ്
Apr 20, 2025 01:45 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ (ആദം-ഹൈമ റോഡ്) പൊടികാറ്റിനെ തുടര്‍ന്ന് മണ്ണ് നീങ്ങിയതായും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ഈ പാതയില്‍ യാത്ര ദുര്‍ഘകടമായിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം.

അടുത്ത ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്.

#Heavyduststorm #Oman #Soil #moved #roads #caution #issued

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup