പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; യുഎഇയിൽ മലയാളിക്ക് ദാരുണാന്ത്യം

പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; യുഎഇയിൽ മലയാളിക്ക് ദാരുണാന്ത്യം
Apr 1, 2025 12:51 PM | By VIPIN P V

യുഎഇ: (gcc.truevisionnews.com) റോഡുവിള സ്വദേശി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദുബായിൽ മരിച്ചു. റോഡുവിള പുത്തൻവീട്ടിൽ ഇർഷാദ് (50) ആണ് മരിച്ചത്‍.

റാസൽഖൈമയിൽ താമസസ്ഥലത്തെ ഫ്ലാറ്റിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

ഭാര്യ ഷീബ. മക്കൾ: നിലോഫർ ഫാത്തിമ, മുഹമ്മദ്‌ ഫൈസൽ. സംസ്കാരം പിന്നീട്.

#Gascylinder #explodes #while #cooking #Malayali #dies #tragically #UAE

Next TV

Related Stories
സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Nov 8, 2025 10:29 AM

സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി, സൗദിയിൽ, കുഴഞ്ഞ് വീണ്...

Read More >>
മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

Nov 7, 2025 05:02 PM

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥന, പള്ളികളിൽ നമസ്കാരം, കുവൈറ്റ്...

Read More >>
വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

Nov 7, 2025 02:59 PM

വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാട്ടർ ടാങ്കിൽ ആറുവയസ്സുകാരൻ മുങ്ങി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Nov 7, 2025 10:55 AM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി മലയാളി, കുവൈത്ത്,...

Read More >>
Top Stories

News Roundup