കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം

കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം
Mar 27, 2025 10:46 AM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കൻ കിഴക്കേവളപ്പിൽ മെയ്ദീൻ വീട്ടിൽ അഹമ്മദലി (40) അന്തരിച്ചു. ചൊവ്വാഴ്ച നിസ്‌കരിക്കാൻ പോയ ശേഷം കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.

അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നവെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ, നൂഹ് അയ്മൻ.

സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസി സ്വീകരിച്ചു വരുന്നു.

#Kannur #native #founddead #Kuwait #cause #death #suspected #heartattack

Next TV

Related Stories
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

Apr 1, 2025 01:34 PM

ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും നേരിട്ടു പങ്കാളികളായതിനാലാണ് 3 പേർക്കു വധശിക്ഷ. ഇവരെ സഹായിച്ച കുറ്റത്തിനാണ് നാലാമനു ജീവപര്യന്തം. ശിക്ഷ...

Read More >>
ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

Apr 1, 2025 01:31 PM

ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

ലഹരിക്കടിമയായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സമാന സ്വഭാവമുള്ള കേസുകൾ മുൻപും ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു....

Read More >>
പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

Apr 1, 2025 12:54 PM

പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി...

Read More >>
 മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

Apr 1, 2025 12:28 PM

മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്താൻ...

Read More >>
Top Stories