കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്
Mar 31, 2025 10:15 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com) സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിന്‍റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന ക്യാമ്പയിൻ ഉപയോഗിച്ച് പണം ശേഖരിക്കുകയും സംഭാവന നൽകുന്നവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

ഇത്തരം വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. mosa1_kw എന്ന പേരിലുള്ള മന്ത്രാലയത്തിന്‍റെ ഔദ്യോഗികമായി വെരിഫൈ ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടും കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന കാമ്പയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മാത്രം ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.

വ്യാജ അക്കൗണ്ടിന് പിന്നിലുള്ളവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

#Fake #Instagram #account #name #Kuwait #Ministry #Social #Affairs

Next TV

Related Stories
മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 1, 2025 10:32 PM

മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക്...

Read More >>
ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Apr 1, 2025 09:47 PM

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക്...

Read More >>
അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

Apr 1, 2025 07:24 PM

അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....

Read More >>
സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

Apr 1, 2025 05:26 PM

സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ...

Read More >>
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
Top Stories

News Roundup