കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ (62) നാട്ടിൽ അന്തരിച്ചു.
35 വർഷത്തോളം കുവൈത്തിൽ പ്രവാസിയായിരുന്ന ഹുസൈൻ കെ.ബി.ആർ.സി കമ്പനിയിൽ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്.
ഭാര്യ : പരേതയായ നസീമ.
#Former #Kuwait #expatriate #passes #away #homeland