മനാമ: (gcc.truevisionnews.com) കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ ഖാദർ(60) ബഹ്റൈനിൽ അന്തരിച്ചു . സനദിനെ സ്വദേശി പൗരന്റെ വീട്ടിൽ ജോലി ചെയ്തു വരുകയായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
#Stroke #Expatriate #Malayali #dies #Bahrain