പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

 പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു
Apr 7, 2025 02:16 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ (52) നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കും.

പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷാഹിന. മക്കൾ: ജിൻഷാദ്, മുർഷദ് (റിയാദ്). മരണാനന്തര നടപടിക്രമങ്ങൾ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ പടിക്കൽ, ഉമർ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ​ പൂർത്തീകരിക്കുന്നു.

#Expatriate #Malayali #passes #away #Riyadh

Next TV

Related Stories
ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

Apr 14, 2025 10:14 PM

ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം...

Read More >>
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

Apr 14, 2025 07:54 PM

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

തീ വിജയകരമായി അണച്ചതായും കൂളിങ് പ്രവൃത്തി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു....

Read More >>
കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു;  ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു

Apr 14, 2025 07:21 PM

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു; ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു

ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ, ലംഘനത്തിന് പിഴ

Apr 14, 2025 04:57 PM

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ, ലംഘനത്തിന് പിഴ

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പുറമേ, ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും ഈ സംവിധാനങ്ങള്‍...

Read More >>
പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു

Apr 14, 2025 03:33 PM

പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു

കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തും പു​റ​ത്തും നി​ന്ന് പ്ര​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ...

Read More >>
യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

Apr 14, 2025 02:44 PM

യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേര്‍...

Read More >>
Top Stories

News Roundup