നിയന്ത്രണങ്ങള്‍ ലംഘിച്ച് മീൻപിടുത്തം; ഖത്തറില്‍ ഏ​ഷ്യ​ൻ മത്സ്യത്തൊഴിലാളികള്‍ പിടിയിൽ

നിയന്ത്രണങ്ങള്‍ ലംഘിച്ച് മീൻപിടുത്തം; ഖത്തറില്‍ ഏ​ഷ്യ​ൻ മത്സ്യത്തൊഴിലാളികള്‍ പിടിയിൽ
Apr 7, 2025 01:40 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com) നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ​മി​ടു​ന്ന​താ​ണ് ഖ​ത്ത​റി​ലെ സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ. ഇവ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്.

ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണമാകും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മത്സ്യത്തൊഴിലാളികളെ പി​ടി​കൂ​ടു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു​വെ​ച്ചു.


#Asian #fishermen #arrested #fishing #off #Qatari #coast #violation #restrictions.

Next TV

Related Stories
എയര്‍ കാര്‍ഗോ വഴി കുവൈത്തിലെത്തിച്ച 31 കിലോ ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

Apr 9, 2025 07:32 AM

എയര്‍ കാര്‍ഗോ വഴി കുവൈത്തിലെത്തിച്ച 31 കിലോ ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

അമേരിക്കയിൽ നിന്നും ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്നും വിമാനമാര്‍ഗം ആണ് ഇവ...

Read More >>
ഹൃദയാഘാതം; മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

Apr 8, 2025 10:39 PM

ഹൃദയാഘാതം; മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷപദ്ധതിയിൽ അംഗമായതിനാൽ കുടുബത്തിന് ധനസഹായം ലഭിക്കുമെന്ന് ഒ.ഐ.സി.സി പ്രവർത്തകൻ നാസർ കല്ലറ...

Read More >>
സൗദിയിലുണ്ടായ കാറപകടത്തിൽ രണ്ട് ബഹ്റൈനി യുവാക്കൾ മരിച്ചു

Apr 8, 2025 10:32 PM

സൗദിയിലുണ്ടായ കാറപകടത്തിൽ രണ്ട് ബഹ്റൈനി യുവാക്കൾ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ പൂർണ വ്യക്തതക്ക് സൗദി അധികൃതർ അന്വേഷണം...

Read More >>
കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Apr 8, 2025 05:34 PM

കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളെക്കുറിച്ചുമുള്ള അന്വേഷണം...

Read More >>
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

Apr 8, 2025 01:22 PM

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച്...

Read More >>
ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

Apr 8, 2025 10:58 AM

ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും...

Read More >>
Top Stories










News Roundup