കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് പ്രവാസി തിരുവല്ല മണിപുഴ സ്വദേശി എലിസബത്ത് റാണി (38) നാട്ടില്‍ അന്തരിച്ചു.
അസുഖത്തെത്തുടര്‍ന്ന് നാട്ടില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുവൈത്തിലെ വെര്‍ബ മെഡിക്കല്‍ സപ്ലൈയില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭര്‍ത്താവ്: സഞ്ജു ടോം തോമസ്.
#Kuwaiti #expatriate #woman #passesaway #home #country