കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് പ്രവാസിയായ യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38) ആണ് മരിച്ചത്.
അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
ഭർത്താവ്: സഞ്ജു ടോം തോമസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല പാലിയക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
#Expatriate #Malayali #woman #passesaway #Bengaluru