പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Mar 24, 2025 04:56 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദയിൽ അന്തരിച്ചു കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി,സഫ്‌വാൻ, സൗബാൻ, മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്.

#Expatriate #Malayali #passesaway #Jeddah

Next TV

Related Stories
കുവൈത്തിലെ ബാങ്കുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 27, 2025 02:22 PM

കുവൈത്തിലെ ബാങ്കുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഈദിന്‍റെ ആദ്യ ദിവസം 2025 മാർച്ച് 31 തിങ്കളാഴ്ചയാണെങ്കിൽ, പ്രാദേശിക ബാങ്കുകൾ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ...

Read More >>
16-കാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് മുങ്ങി മലയാളി യുവാവ്; സൗദിയിലെത്തി യുവാവിനെ പൊക്കി കേരള പൊലീസ്

Mar 27, 2025 01:00 PM

16-കാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് മുങ്ങി മലയാളി യുവാവ്; സൗദിയിലെത്തി യുവാവിനെ പൊക്കി കേരള പൊലീസ്

ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും...

Read More >>
നമസ്കാരത്തിന് വഴിയോരങ്ങളിൽ വാഹനം നിർത്തിയിടേണ്ട; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Mar 27, 2025 12:45 PM

നമസ്കാരത്തിന് വഴിയോരങ്ങളിൽ വാഹനം നിർത്തിയിടേണ്ട; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന പൊലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

Read More >>
കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം

Mar 27, 2025 10:46 AM

കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം

സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസി സ്വീകരിച്ചു...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Mar 27, 2025 07:19 AM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പിതാവ്: ആലി, മാതാവ്: ആക്കാട്ട് പാത്തുമ്മ ഇമ്മു, ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ കക്കൂത്ത്, മക്കൾ: ഫസൽ ബാസിൽ, ബാസില മോൾ, നദ ഫാത്തിമ, മരുമകൻ: ഹർഷൽ പാതാരി...

Read More >>
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു

Mar 27, 2025 07:15 AM

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു

35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്ദർശക വിസയിൽ...

Read More >>
Top Stories