പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Mar 24, 2025 04:56 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദയിൽ അന്തരിച്ചു കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി,സഫ്‌വാൻ, സൗബാൻ, മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്.

#Expatriate #Malayali #passesaway #Jeddah

Next TV

Related Stories
ചെറിയ പെരുന്നാൾ; ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി

Mar 30, 2025 04:33 PM

ചെറിയ പെരുന്നാൾ; ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി

വാടക തര്‍ക്കങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ ബാധ്യതകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ...

Read More >>
ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് യുഎഇ നേതാക്കൾ

Mar 30, 2025 02:32 PM

ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് യുഎഇ നേതാക്കൾ

സമാധാനവും അനുഗ്രഹങ്ങളും സമൃദ്ധിയും എല്ലാവര്‍ക്കും നല്‍കുന്നതിനായി നമുക്ക് ഒന്നിച്ച് ദൈവത്തോട്...

Read More >>
പെരുന്നാൾ സുരക്ഷ കടുപ്പിച്ച് അബുദാബി പൊലീസ്; പടക്കം പൊട്ടിച്ചാൽ ലക്ഷം ദിർഹം വരെ പിഴ

Mar 30, 2025 12:49 PM

പെരുന്നാൾ സുരക്ഷ കടുപ്പിച്ച് അബുദാബി പൊലീസ്; പടക്കം പൊട്ടിച്ചാൽ ലക്ഷം ദിർഹം വരെ പിഴ

പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പു...

Read More >>
നാടെങ്ങും പ്രാര്‍ത്ഥനയും ആഘോഷങ്ങളും; ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ

Mar 30, 2025 11:15 AM

നാടെങ്ങും പ്രാര്‍ത്ഥനയും ആഘോഷങ്ങളും; ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ല​യാ​ളി ഈ​ദ്​ ഗാ​ഹു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​മ​സ്കാ​ര​ത്തി​നു​ ശേ​ഷം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ...

Read More >>
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

Mar 30, 2025 06:57 AM

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

അതേസമയം, ഇന്നലെ മാസം കണ്ടതോടെ തന്നെ വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mar 29, 2025 10:28 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ...

Read More >>
Top Stories










News Roundup