ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച

ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച
Mar 29, 2025 09:29 PM | By Susmitha Surendran

മസ്കത്ത്​: (gcc.truevisionnews.com) ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ​ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​.

വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ്​ പലയിടത്തും നേതൃത്വം നൽകുന്നത്​.

പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്​​നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക്​ മടങ്ങുക. മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.

#No #Shawwal #Pira #seen #Eid #Oman #monday

Next TV

Related Stories
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

Dec 20, 2025 12:49 PM

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ...

Read More >>
ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

Dec 20, 2025 11:37 AM

ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

Dec 20, 2025 11:27 AM

പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം, നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച...

Read More >>
മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

Dec 19, 2025 12:48 PM

മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

ക്രിസ്മസ് കരോൾ,മസ്കത്ത്,ഓർത്തഡോക്‌സ് മഹാ...

Read More >>
Top Stories

News Roundup