ഷാർജ: കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്‌സൺ രാജ് (34 ) ആണ് മരിച്ചത്.
അച്ഛൻ: കാക്രാട്ട് മീത്തൽ രാജു അമ്മ: ലക്ഷ്‌മി. സഹോദരൻ :നെൽസൺ രാജ് .
സംസ്‌കാര ഇന്ന് (ഞായറാഴ്‌ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
#youngman #from #Kozhikode #died #Sharjah