ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
Mar 20, 2025 02:35 PM | By VIPIN P V

ജിദ്ദ : (gcc.truevisionnews.com) ജിദ്ദ സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും ഏപ്രിൽ 20, 21 തീയതികളിൽ വിദ്യാഭ്യാസ മന്ത്രാലയം അവധി അനുവദിച്ചു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ട് എന്നറിയപ്പെടുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട് 2025 ഫോർമുല 1 വേൾഡ് ചാംപ്യൻഷിപിന്റെ അഞ്ചാം റൗണ്ടായ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട് ആവേശത്തിലാണ്.

#Formula #SaudiArabia #declares #holiday #educationalinstitutions

Next TV

Related Stories
ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു

Mar 28, 2025 03:39 PM

ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു

വ്യാഴാഴ്​ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തെങ്കിലും ജീവൻ...

Read More >>
പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു

Mar 28, 2025 02:54 PM

പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു

ശ​നി​യാ​ഴ്ച വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ശേ​ഷം വെ​ച്ചൂ​ച്ചി​റ സെ​ന്റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ...

Read More >>
അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന; യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം

Mar 28, 2025 12:41 PM

അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന; യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം

ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ...

Read More >>
മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം

Mar 28, 2025 08:29 AM

മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം

റ​മ​ദാ​ൻ സ​മാ​പ​ന​വും ഈ​ദ് അ​ൽ ഫി​ത്​​റി​ന്റെ തു​ട​ക്ക​വും സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഈ ​ന​ട​പ​ടി അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും...

Read More >>
ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 28, 2025 08:19 AM

ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബ സമേതമായി ഖത്തറിലാണ്...

Read More >>
മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

Mar 27, 2025 08:04 PM

മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

മദീന കെഎംസിസി വെൽഫയർ വിങ്ങിന്റെ സഹായത്തോടെയാണ് മരണാനന്തര കർമ്മങ്ങളും നടപടിക്രമങ്ങളും...

Read More >>
News Roundup