കുവൈത്ത് സിറ്റി: (gcc.truevisionnews.com) ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) കുവൈത്തിൽ കുഴഞ്ഞു വീണുമരിച്ചു. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒ.ഐ.സി.സി കെയർ ടീം നടത്തിവരുന്നു.
#Expatriate #Malayali #dies #after #collapsing #Kuwait