ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു
Mar 30, 2025 07:40 PM | By Susmitha Surendran

(gcc.truevisionnews.com) ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

ഒമാന്‍ – സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തില്‍ രണ്ട് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. നാല് മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

#Vehicle #Umrah #group #from #Oman #meets #with #accident #SaudiArabia #Two #children #die

Next TV

Related Stories
അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

Apr 1, 2025 07:24 PM

അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....

Read More >>
സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

Apr 1, 2025 05:26 PM

സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ...

Read More >>
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

Apr 1, 2025 01:34 PM

ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും നേരിട്ടു പങ്കാളികളായതിനാലാണ് 3 പേർക്കു വധശിക്ഷ. ഇവരെ സഹായിച്ച കുറ്റത്തിനാണ് നാലാമനു ജീവപര്യന്തം. ശിക്ഷ...

Read More >>
ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

Apr 1, 2025 01:31 PM

ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

ലഹരിക്കടിമയായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സമാന സ്വഭാവമുള്ള കേസുകൾ മുൻപും ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു....

Read More >>
പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

Apr 1, 2025 12:54 PM

പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി...

Read More >>
Top Stories