സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
Mar 14, 2025 02:43 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്.

ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ വെന്റിലെഷനിൽ കഴിയവേയാണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ത​ഹ്‌​ലി​യ ഡി​സ്ട്രി​ക്ടി​ലെ സ​ൽ​മാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തിയ ശേഷം കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.

ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി. ​

#Body #Malayaliman #who #died #heartattack #buried #SaudiArabia

Next TV

Related Stories
കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

Mar 15, 2025 11:32 AM

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം...

Read More >>
ഒമാനിൽ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

Mar 15, 2025 11:12 AM

ഒമാനിൽ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

ഇതിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവൈത്തിലെ സ്കൂളിൽ തീപിടുത്തം, കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

Mar 15, 2025 11:08 AM

കുവൈത്തിലെ സ്കൂളിൽ തീപിടുത്തം, കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

തീപിടുത്തത്തിൽ ആർക്കും പൊള്ളലേൽക്കുകയോ മറ്റ് പരിക്കുകൾ സംഭവിച്ചതായോ റിപ്പോർട്ട്...

Read More >>
കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

Mar 15, 2025 08:13 AM

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തി ഗുരുതര നിയമലംഘനമാണെന്ന് പൊലീസ്...

Read More >>
മുൻ ജിദ്ദ പ്രവാസിയായ മലയാളി  നാട്ടിൽ അന്തരിച്ചു

Mar 14, 2025 10:49 PM

മുൻ ജിദ്ദ പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു

വെള്ളിയാഴ്ച രാവിലെ മലപ്പുറം സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു...

Read More >>
സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​  പ്രവാസി  മരിച്ചു

Mar 14, 2025 08:03 PM

സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​ പ്രവാസി മരിച്ചു

എതിർ ദിശയിൽനിന്ന് വന്ന ട്രക്ക് റോഡിലെ മഴനനവിൽ തെന്നി മാറി ശാഹുൽ ഹമീദി​ന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു....

Read More >>
Top Stories

News Roundup