രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ അപകടം; ബഹ്റൈനിൽ 14കാരന് ദാരുണാന്ത്യം

 രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ അപകടം; ബഹ്റൈനിൽ 14കാരന് ദാരുണാന്ത്യം
Mar 17, 2025 01:16 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com) ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.

കൊല്ലം മുഖത്തലയാണ് സ്വദേശം. ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ഹിദ്ദിൽ വെച്ചാണ് അപകടമുണ്ടായത്.

രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴായിരുന്നു അപകടം. ബഹ്റൈൻ പ്രവാസിയായ നൗഷാദ് സൈനുലാബുദ്ദീൻ ആണ് പിതാവ്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Malayali #student #died #tragically #car #accident #Bahrain.

Next TV

Related Stories
തുടർച്ചയായി ആറ് ദിവസം വരെ അവധി, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

Mar 17, 2025 04:49 PM

തുടർച്ചയായി ആറ് ദിവസം വരെ അവധി, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

റമദാന് ശേഷമുള്ള അറബി മാസമായ ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് സര്‍ക്കാര്‍ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ  അന്തരിച്ചു

Mar 17, 2025 11:44 AM

ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കുറച്ചുനാളുകളായി അലട്ടിയിരുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന റിയാദിലെ ഷുമൈസി ആശുപത്രിയിൽ...

Read More >>
പക്ഷാഘാതം;  ഒരു മാസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Mar 17, 2025 11:39 AM

പക്ഷാഘാതം; ഒരു മാസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പക്ഷാഘാതത്തിന്റെ ഫലമായി ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായ അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായി മരണം...

Read More >>
ഹൃദയാഘാതം: പ്രവാസി ദമാമിൽ അന്തരിച്ചു; മരണം ഹോളി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ

Mar 16, 2025 08:12 PM

ഹൃദയാഘാതം: പ്രവാസി ദമാമിൽ അന്തരിച്ചു; മരണം ഹോളി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ

ഡൽഹിയിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെ ചെക്ക്–ഇൻ കൗണ്ടറിൽ നിൽക്കവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു...

Read More >>
ജാ​ഗ്രത വേണം, സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ കനത്ത മഴയും വെള്ളപ്പൊക്കവും

Mar 16, 2025 03:59 PM

ജാ​ഗ്രത വേണം, സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ കനത്ത മഴയും വെള്ളപ്പൊക്കവും

മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും...

Read More >>
'ഭിക്ഷാടന മുക്തമായ സമൂഹം' ക്യാമ്പയിന് തുടക്കമിട്ട് യുഎഇ; ഒരു മണിക്കൂറിൽ ഭിക്ഷാടകൻ സമ്പാദിക്കുന്ന തുക 367 ദിർഹം

Mar 16, 2025 01:06 PM

'ഭിക്ഷാടന മുക്തമായ സമൂഹം' ക്യാമ്പയിന് തുടക്കമിട്ട് യുഎഇ; ഒരു മണിക്കൂറിൽ ഭിക്ഷാടകൻ സമ്പാദിക്കുന്ന തുക 367 ദിർഹം

പങ്കുവെച്ച വീഡിയോയിൽ കാണിച്ചിരിക്കുന്ന ആൾ ഒരു മണിക്കൂറിൽ ഭിക്ഷ നേടി സമ്പാദിച്ചത് 367 ദിർഹം ആണെന്ന് പോലീസ്...

Read More >>
Top Stories

News Roundup