റിയാദ് മെട്രോയിൽ രണ്ട് മാസത്തിനിടെ സഞ്ചരിച്ചത് 1.8 കോടി യാത്രക്കാർ

റിയാദ് മെട്രോയിൽ രണ്ട് മാസത്തിനിടെ സഞ്ചരിച്ചത് 1.8 കോടി യാത്രക്കാർ
Feb 15, 2025 04:43 PM | By Jain Rosviya

റിയാദ്​: (gcc.truevisionnews.com) റിയാദ് ​മെട്രോ ട്രെയിൻ ആരംഭിച്ചതു മുതൽ രണ്ട് മാസത്തിനിടെ യാത്ര ചെയ്​തവരുടെ എണ്ണം 1.8 കോടി കവിഞ്ഞു. റിയാദ് സിറ്റി റോയൽ കമീഷൻ ആണ് വിശദാംശങ്ങൾ പുറത്തുവിട്ടത്. ​

2024 ഡിസംബർ ഒന്നിനാണു ആരംഭിച്ച റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. 1,62,000ലധികം ട്രിപ്പുകളാണ് ഈ കാലത്തിനിടയിൽ ആറ് ലൈനുകളിലായി 190 ട്രെയിനുകൾ നടത്തിയത്. ഏകദേശം 45 ലക്ഷം കിലോമീറ്റർ പിന്നിട്ടു.

‘ബ്ലൂ ലൈനാണ്' യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. ഒരു കോടി യാത്രക്കാർ. 30 ലക്ഷത്തിലധികം യാത്രക്കാർ എത്തിയ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ച സ്റ്റേഷൻ​.

#passengers #traveled #Riyadh #Metro #two #months

Next TV

Related Stories
യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

Jan 13, 2026 11:22 AM

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം...

Read More >>
തണുത്ത് വിറച്ച് രാജ്യം; യുഎഇയിൽ അതിശൈത്യത്തിനു തുടക്കമായി

Jan 12, 2026 02:14 PM

തണുത്ത് വിറച്ച് രാജ്യം; യുഎഇയിൽ അതിശൈത്യത്തിനു തുടക്കമായി

തണുത്ത് വിറച്ച് രാജ്യം, യുഎഇയിൽ അതിശൈത്യത്തിനു...

Read More >>
Top Stories










News Roundup