ഉമ്മുൽ ഖുവൈൻ: (truevisionnews.com)രണ്ട് ദിവസം മുമ്പ് ഉമ്മുൽ ഖുവൈനിലെ റിസോർട്ടിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു .
ഷാർജ എംബാം സെന്ററിൽ നടപടികൾ പൂർത്തിയാക്കി ശേഷം വ്യാഴാഴ്ച വൈകീട്ട് സ്വദേശത്തേക്ക് കൊണ്ടുപോയതായി ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടികയും ജോ. സെക്രട്ടറി റാശിദ് പൊന്നാണ്ടിയും അറിയിച്ചു.
നീന്തൽക്കുളത്തിന്റെ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
#dead #body #young #man #who #fell #died #swimming #pool #brought #home.