ബഹ്‌റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

ബഹ്‌റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്
Feb 13, 2025 07:46 AM | By Jain Rosviya

മനാമ: മുഹറഖിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരു മരണം. രണ്ട് പേരെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർക്ക് പരുക്കേറ്റു.

ഫയർ എൻജിനുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സംഭവസ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.

അറാദിലെ സീഫ് മാളിന് സമീപത്തെ ഒരു റസ്റ്ററന്‍റിൽ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

#building #collapses #Bahrain #one #dead #Four #people #injured

Next TV

Related Stories
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

Oct 27, 2025 12:31 PM

സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു ....

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

Oct 27, 2025 10:57 AM

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ...

Read More >>
റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 25, 2025 04:00 PM

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ...

Read More >>
സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Oct 25, 2025 12:38 PM

സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025' ഇന്ന് നടക്കും....

Read More >>
ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Oct 25, 2025 11:02 AM

ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി നാട്ടില്‍...

Read More >>
കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

Oct 24, 2025 04:31 PM

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall