മസ്കത്ത്: (gcc.truevisionnews.com) രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ഏഷ്യൻ പൗരന്മാരെ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
#penetration #Asian #natives #arrested #Oman