കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ
Feb 4, 2025 04:43 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) രണ്ട്​ ദിവസം മുമ്പ്​ കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ്​ ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്​.

ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്​. കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച മുതലാണ്​ ഇദ്ദേഹത്തെ കാണാതായത്​. ഒറ്റയ്​ക്കായിരുന്നു താമസം.

സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. പോസ്​റ്റുമോർട്ടം അടുത്ത ദിവസം നടക്കുമെന്ന്​ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുകയാണ്.

#Missing #Malayali #stabbed #death #Riyadh

Next TV

Related Stories
മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

Feb 5, 2025 12:14 PM

മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

ഇന്ന് ളുഹ്ർ നമസ്കാരശേഷം ബദ്റിലെ ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>
കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

Feb 4, 2025 10:20 PM

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി...

Read More >>
ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

Feb 4, 2025 08:06 PM

ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും...

Read More >>
ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

Feb 4, 2025 03:43 PM

ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങൾ കൂടുതലായും...

Read More >>