റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു
Jan 22, 2025 12:03 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) റിയാദില്‍ പ്രഭാത സവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് ഇന്നലെ മരിച്ചത്. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു.

റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം. ആയിശ ബീവിയാണ് ഭാര്യ. ഹിശാം, റിദ ഫാത്തിമ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി നേതാവ് ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

#Malayali #felldown #died #morningride #Riyadh

Next TV

Related Stories
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു, പ്രതി പിടിയിൽ

Jan 22, 2025 04:28 PM

സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു, പ്രതി പിടിയിൽ

ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു....

Read More >>
മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Jan 22, 2025 01:13 PM

മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പി​ന്...

Read More >>
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

Jan 22, 2025 01:09 PM

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്നും മ​റ്റു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു...

Read More >>
Top Stories