ദമ്മാം: (gcc.truevisionnews.com) ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ ദമ്പതികളുടെ മകൻ ഓവിങ്ങൽ മുഹമ്മദ് ശരീഫ് (48) ദമ്മാമിൽ അന്തരിച്ചു. ടൈലറിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സുമയ്യ. മക്കൾ: സിനാൻ, മൻഹ. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് സംഘടനാനേതാക്കൾ അറിയിച്ചു.
#Expatriate #Malayali #passedaway #Dammam