പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു
Jan 21, 2025 10:24 PM | By VIPIN P V

ദമ്മാം: (gcc.truevisionnews.com) ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ ദമ്പതികളുടെ മകൻ ഓവിങ്ങൽ മുഹമ്മദ്‌ ശരീഫ് (48) ദമ്മാമിൽ അന്തരിച്ചു. ടൈലറിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സുമയ്യ. മക്കൾ: സിനാൻ, മൻഹ. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് സംഘടനാനേതാക്കൾ അറിയിച്ചു.

#Expatriate #Malayali #passedaway #Dammam

Next TV

Related Stories
മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Jan 22, 2025 01:13 PM

മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പി​ന്...

Read More >>
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

Jan 22, 2025 01:09 PM

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്നും മ​റ്റു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു...

Read More >>
ഒമാനില്‍ ഇന്ന് മുതല്‍ കടല്‍ പ്രക്ഷുബ്ധം; ജാഗ്രതാ നിർദേശം

Jan 22, 2025 12:07 PM

ഒമാനില്‍ ഇന്ന് മുതല്‍ കടല്‍ പ്രക്ഷുബ്ധം; ജാഗ്രതാ നിർദേശം

തിരമാലകളുടെ 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെ...

Read More >>
റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

Jan 22, 2025 12:03 PM

റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി നേതാവ് ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ്...

Read More >>
കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന്  പേർക്ക്  ദാരുണാന്ത്യം

Jan 22, 2025 07:47 AM

കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു....

Read More >>
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

Jan 21, 2025 09:12 PM

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

താമസസ്ഥലത്തേക്ക് പോകാനായി കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുിന്നു....

Read More >>
Top Stories