റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു
Jan 22, 2025 12:03 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) റിയാദില്‍ പ്രഭാത സവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് ഇന്നലെ മരിച്ചത്. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു.

റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം. ആയിശ ബീവിയാണ് ഭാര്യ. ഹിശാം, റിദ ഫാത്തിമ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി നേതാവ് ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

#Malayali #felldown #died #morningride #Riyadh

Next TV

Related Stories
മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Jan 22, 2025 01:13 PM

മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പി​ന്...

Read More >>
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

Jan 22, 2025 01:09 PM

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്നും മ​റ്റു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു...

Read More >>
ഒമാനില്‍ ഇന്ന് മുതല്‍ കടല്‍ പ്രക്ഷുബ്ധം; ജാഗ്രതാ നിർദേശം

Jan 22, 2025 12:07 PM

ഒമാനില്‍ ഇന്ന് മുതല്‍ കടല്‍ പ്രക്ഷുബ്ധം; ജാഗ്രതാ നിർദേശം

തിരമാലകളുടെ 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെ...

Read More >>
കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന്  പേർക്ക്  ദാരുണാന്ത്യം

Jan 22, 2025 07:47 AM

കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു....

Read More >>
പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 21, 2025 10:24 PM

പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ...

Read More >>
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

Jan 21, 2025 09:12 PM

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

താമസസ്ഥലത്തേക്ക് പോകാനായി കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുിന്നു....

Read More >>
Top Stories