#holiday | ജനുവരി 30ന് അവധി, ആകെ മൂന്ന് ദിവസം, ഒമാനിൽ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

#holiday | ജനുവരി 30ന് അവധി, ആകെ മൂന്ന് ദിവസം, ഒമാനിൽ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു
Jan 20, 2025 04:46 PM | By Athira V

മസ്കറ്റ്: ( gccnews.in ) ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.

ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

#oman #announced #public #holiday #alisraawalmiraj

Next TV

Related Stories
പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

Dec 24, 2025 02:00 PM

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി...

Read More >>
യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

Dec 24, 2025 11:27 AM

യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന്...

Read More >>
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

Dec 24, 2025 10:42 AM

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം, രണ്ട് പേർക്ക്...

Read More >>
മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു

Dec 23, 2025 05:13 PM

മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു

മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ...

Read More >>
Top Stories