അബുദാബി : (gcc.truevisionnews.com) തൃശൂർ എറിയാട് കടപ്പൂർ പള്ളിക്കു സമീപം താമസിക്കുന്ന പുളിക്കലകത്ത് ഒമർ ബിൻ റഹീം (36) അബുദാബിയിൽ അന്തരിച്ചു.
ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു. റഹീമിന്റെയും സറീനയുടെയും മകനാണ്. ഭാര്യ: നദ. ഒരു കുട്ടിയുണ്ട്. സഹോദരൻ: അമർ ബിൻ റഹീം.
#Expatriate #Malayali #youth #passedaway #AbuDhabi