#accident | കുവൈത്തിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

#accident |  കുവൈത്തിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Jan 20, 2025 10:27 AM | By Susmitha Surendran

(gcc.truevisionnews.com) കോട്ടുകാൽ പുന്നക്കുളം വേലായുധ സദനത്തിൽ നിധിൻ രാജ് (33) കുവൈത്തിലെ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

18ന് ഉണ്ടായ സംഭവത്തിൽ നിധിനുൾപ്പെടെ 5 പേർ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി വന്നിടിച്ചാണ് അപകടമെന്നു ബന്ധുക്കൾ പറഞ്ഞു.

വാഹനമോടിച്ച കുവൈത്ത് സ്വദേശിയും മരിച്ചു. മൃതദേഹം കുവൈത്ത് ഞാബിർ അൽ മുബാറക്ക് ആശുപത്രിയിൽ.

6 മാസം മുൻപാണ് നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിക്കു ചേർന്നത്. ഭാര്യ എം.എസ്.ലക്ഷ്മി. മക്കൾ: നിവേദ് എൻ.നായർ, നീരജ് എൻ.നായർ.



#Car #accident #kuwait #Malayali #youth #died

Next TV

Related Stories
ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

Dec 1, 2025 01:27 PM

ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ബഹ്റൈനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത...

Read More >>
മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

Dec 1, 2025 12:18 PM

മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

മലയാളി യുവാവ് കുവൈത്തിൽ...

Read More >>
Top Stories










News Roundup