#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു
Oct 26, 2024 08:19 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി സൗത്ത്).

മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.

#Expatriate #Malayalam #died #Dubai

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup