#death | കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

#death | കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു
Oct 6, 2024 10:01 PM | By Athira V

മസ്കത്ത്: (gcc.truevisionnews.com) കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്.

അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്.

അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

#native #Kozhikode #passed #away #Oman

Next TV

Related Stories
പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

Sep 10, 2025 04:24 PM

പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ്...

Read More >>
പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം ചുമത്തി

Sep 10, 2025 01:19 PM

പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം ചുമത്തി

പഠിക്കാനായി കേംബ്രിഡ്ജിലെത്തിയ സൗദി വിദ്യാർഥി കഴുത്തിൽ കുത്തേറ്റ് മരിച്ചു, പ്രതിക്കെതിരെ കുറ്റം...

Read More >>
ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

Sep 10, 2025 12:48 PM

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക്...

Read More >>
വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

Sep 10, 2025 11:46 AM

വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ടി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ്...

Read More >>
കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

Sep 10, 2025 11:32 AM

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച്...

Read More >>
പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

Sep 10, 2025 11:00 AM

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ...

Read More >>
Top Stories

News Roundup

//Truevisionall