#protest | മാ​സ​ങ്ങ​ളാ​യി ശ​മ്പ​ള​മി​ല്ല; സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

#protest | മാ​സ​ങ്ങ​ളാ​യി ശ​മ്പ​ള​മി​ല്ല; സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ
Sep 11, 2024 09:40 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ര​ണ്ടു മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രിയിലെ ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി പ​രാ​തി.

ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഭീ​തി​യി​ലാ​യ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും പ​രാ​തി ന​ൽ​കി.

ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 30 ഓ​ളം സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ശു​പ​ത്രി, ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചു.

ജൂ​ൺ മു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല. പെ​ട്ടെ​ന്ന് സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​തി​നും ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​​​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ഇ​നി എ​ന്ത് എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും നി​ത്യ​ചെ​ല​വു​ക​ൾ പോ​ലും വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

50 സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 190 ഓ​ളം ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ല​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്.

ശ​സ്ത്ര​ക്രി​യ​ക​ള​ട​ക്കം ഇ​ൻ​പേ​ഷ്യ​ന്റ് സേ​വ​ന​ങ്ങ​ളാ​ണ് ആ​ദ്യം നി​ർ​ത്തി​യ​ത്. ഔ​ട്ട്‌​പേ​ഷ്യ​ന്റ് സേ​വ​ന​ങ്ങ​ളും പി​ന്നീ​ട് നി​ർ​ത്തി. ഓ​ഫി​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

#salary #Months #Residents #Hospital #protest

Next TV

Related Stories
#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

Jan 15, 2025 07:00 AM

#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി...

Read More >>
#paidparking | ഷാർജയിൽ ഈ നഗരത്തിൽ ഫെബ്രുവരി മുതൽ പെയ്ഡ് പാർക്കിങ്

Jan 14, 2025 09:15 PM

#paidparking | ഷാർജയിൽ ഈ നഗരത്തിൽ ഫെബ്രുവരി മുതൽ പെയ്ഡ് പാർക്കിങ്

ആഴ്ചയിലുടനീളം ഫീസ് ബാധകമാകുന്ന മേഖലകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പെയ്ഡ് പാർക്കിങ്...

Read More >>
#OmanRial | എക്കാലത്തെയും ഉയര്‍ന്ന നിലയിൽ; ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു

Jan 14, 2025 07:34 PM

#OmanRial | എക്കാലത്തെയും ഉയര്‍ന്ന നിലയിൽ; ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു

അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്ക് പേ​ർ​ട്ട​ലാ​യ ‘എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച്’ ഒ​രു ഒ​മാ​നി റി​യാ​ലി​ന് 225 രൂ​പ​ക്ക് മു​ക​ളി​ലാണ്...

Read More >>
#married | 10 ദിവസം ശമ്പളത്തോട് കൂടിയ അവധി, വിവാഹം കഴിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ

Jan 14, 2025 05:10 PM

#married | 10 ദിവസം ശമ്പളത്തോട് കൂടിയ അവധി, വിവാഹം കഴിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ

ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് പുതിയ...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

Jan 14, 2025 11:32 AM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹികപ്രവർത്തകരായ അമൽദേവ്, ഗഫൂർ ഉണ്ണികുളം എന്നിവരുടെ നേതൃത്വത്തിൽ...

Read More >>
#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച  പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി

Jan 14, 2025 10:38 AM

#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി

റി​യാ​ദ് ദാ​ഖ​ൽ മ​അ​ദൂ​ദി​ൽ 25 വ​ർ​ഷ​മാ​യി ഇ​ല​ക്ട്രീ​ഷ്യ​നാ​യി സ്വ​ന്തം നി​ല​യി​ൽ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു...

Read More >>
Top Stories

News Roundup