#accident | ഒമാനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

#accident | ഒമാനിൽ വാഹനാപകടം;  കോഴിക്കോട് സ്വദേശി മരിച്ചു
Sep 10, 2024 01:31 PM | By Susmitha Surendran

ഒമാൻ : (gcc.truevisionnews.com) ഒമാനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കുന്നമംഗലം സ്വദേശി മരിച്ചു.

ചൂലാംവയൽ കെഎംസിസി വൈസ് പ്രസിഡന്റും മസ്കറ്റ് സിനാവ് സമദ് ഏരിയ കെഎംസിസി അംഗവുമായ ആമ്പ്രമ്മൽ മുഹമ്മദ് കോയ (40) ആണ് മരിച്ചത്.

ഡ്രൈവറായിരുന്നു. ഇന്നലെ രാവിലെ സമായിലിലാണ് അപകടമുണ്ടായത്. മുഹമ്മദ് കോയ ഓടിച്ച ഇന്ധന ടാങ്കർ അപകടത്തിൽപ്പെടുകയായിരുന്നു.

മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: ഫൗസിയ. മക്കൾ: നിദ ഷെറിൻ, അസ്മിൽ അമീൻ.

#accident #Oman #native #Kozhikode #died

Next TV

Related Stories
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
#Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

Jan 15, 2025 10:36 AM

#Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ...

Read More >>
#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

Jan 15, 2025 07:00 AM

#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി...

Read More >>
#paidparking | ഷാർജയിൽ ഈ നഗരത്തിൽ ഫെബ്രുവരി മുതൽ പെയ്ഡ് പാർക്കിങ്

Jan 14, 2025 09:15 PM

#paidparking | ഷാർജയിൽ ഈ നഗരത്തിൽ ഫെബ്രുവരി മുതൽ പെയ്ഡ് പാർക്കിങ്

ആഴ്ചയിലുടനീളം ഫീസ് ബാധകമാകുന്ന മേഖലകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പെയ്ഡ് പാർക്കിങ്...

Read More >>
Top Stories