#cannabis | ത​പാ​ൽ പാ​ഴ്സ​ലി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താൻ ശ്രമം; പിടികൂടി ക​സ്റ്റം​സ്

#cannabis | ത​പാ​ൽ പാ​ഴ്സ​ലി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താൻ ശ്രമം; പിടികൂടി ക​സ്റ്റം​സ്
Sep 9, 2024 11:00 AM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) ത​പാ​ൽ പാ​ഴ്സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വ് ഒ​മാ​ൻ ക​സ്റ്റം​സ് പി​ടി​കൂടി.

രാ​ജ്യ​​ത്തേ​ക്ക് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കാ​നി​ങ്ങി​ലൂ​ടെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​തി​ന്റെ വിഡി​യോ​യും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു.

ക​ള്ള​ക്ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

#Attempt #smuggle #cannabis #postalparcel #Caught #customs

Next TV

Related Stories
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
Top Stories










Entertainment News