#obscenevideos | അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ വനിതാ സെലിബ്രിറ്റികള്‍ക്ക് ശിക്ഷ

#obscenevideos |  അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ വനിതാ സെലിബ്രിറ്റികള്‍ക്ക് ശിക്ഷ
Aug 8, 2024 04:18 PM | By Adithya N P

കുവൈത്ത് സിറ്റി :(gcc.truevisionnews.com) സ്‌നാപ് ചാറ്റിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച രണ്ടു യുവവനിതാ സെലിബ്രിറ്റികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍കോടതി ശരിവെച്ചു.

പ്രതികളില്‍ ഒരാള്‍ക്ക് 2,000 കുവൈത്തി ദിനാറും രണ്ടാം പ്രതിക്ക് 5,000 കുവൈത്തി ദിനാറും പിഴ ചുമത്തി. സൈബര്‍ ക്രൈം വിരുദ്ധ വിഭാഗമാണ് ഇരുവരെയും നേരത്തെ പിടികൂടിയത്.

വീഡിയോകള്‍ പ്രചരിപ്പിച്ചെന്നും ഫോളോവേഴ്‌സിനെ ലൈംഗിക അരാജകത്വത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ച് ഇരുവര്‍ക്കുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.

#kuwait #two #young #female #celebrities #fined #spreading #obscene #videos #snapchat

Next TV

Related Stories
ഡ്രൈ​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ൾ മാ​പ്പു​ന​ൽ​കി....! സ്കൂൾ വാഹനത്തിൽ കു​ട്ടി മ​രി​ച്ച സം​ഭ​വം; വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി കോ​ട​തി

Dec 18, 2025 10:40 AM

ഡ്രൈ​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ൾ മാ​പ്പു​ന​ൽ​കി....! സ്കൂൾ വാഹനത്തിൽ കു​ട്ടി മ​രി​ച്ച സം​ഭ​വം; വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി കോ​ട​തി

കാ​റി​നു​ള്ളി​ൽ കു​ട്ടി മ​രി​ച്ച സം​ഭ​വം, വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി...

Read More >>
Top Stories

News Roundup