#saved | ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി

#saved | ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി
Aug 8, 2024 07:36 AM | By Susmitha Surendran

ദു​ബൈ: ( gcc.truevisionnews.com) ഒ​മാ​നി​ലെ ഇ​ബ്രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​മാ​റാ​ത്തി സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി യു.​എ.​ഇ​യി​​ലെ​ത്തി​ച്ചു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്ത്രീ​യെ ഉ​ട​ൻ ത​ന്നെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​യി അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ഇ​ബ്രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ്​ ചെ​യ്ത​ത്.

യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്‍റെ നാ​ഷ​ന​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഒ​മാ​നി അ​ധി​കൃ​ത​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ നാ​ഷ​ന​ൽ ഗാ​ർ​ഡ് സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ എ​യ​ർ​ക്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് എ​യ​ർ​ലി​ഫ്റ്റ് ന​ട​ത്തി കൂ​ടു​ത​ൽ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി യു.​എ.​ഇ​യി​ൽ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ച്ച​ത്.

എ​ല്ലാ യു.​എ.​ഇ പൗ​ര​ന്മാ​രും യാ​ത്ര ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ക്ഷാ​ദൗ​ത്യം വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച ഒ​മാ​നി അ​ധി​കൃ​ത​രെ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

#Woman #rescued #from #accident #Oman

Next TV

Related Stories
ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

Jan 31, 2026 04:23 PM

ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും...

Read More >>
ഒറിജിനലിനെ വെല്ലുന്ന ലേബലുകൾ; കുവൈത്തിൽ രഹസ്യ മദ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു

Jan 31, 2026 03:46 PM

ഒറിജിനലിനെ വെല്ലുന്ന ലേബലുകൾ; കുവൈത്തിൽ രഹസ്യ മദ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു

ഒറിജിനലിനെ വെല്ലുന്ന ലേബലുകൾ; കുവൈത്തിൽ രഹസ്യ മദ്യനിർമ്മാണ കേന്ദ്രം...

Read More >>
ദുബായിൽ നാളെ മെട്രോ സമയക്രമത്തിൽ മാറ്റം

Jan 31, 2026 03:10 PM

ദുബായിൽ നാളെ മെട്രോ സമയക്രമത്തിൽ മാറ്റം

ദുബായിൽ നാളെ മെട്രോ സമയക്രമത്തിൽ...

Read More >>
ഒമാനിൽ മത്ര കേബിള്‍ കാര്‍ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം; രണ്ട് പ്രവാസികള്‍ മരിച്ചു

Jan 31, 2026 02:28 PM

ഒമാനിൽ മത്ര കേബിള്‍ കാര്‍ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം; രണ്ട് പ്രവാസികള്‍ മരിച്ചു

ഒമാനിൽ മത്ര കേബിള്‍ കാര്‍ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം, രണ്ട് പ്രവാസികള്‍...

Read More >>
'നോമ്പുകാർക്ക് ഇഫ്താർ കിറ്റ്'; 12 ലക്ഷം കിറ്റ് വിതരണത്തിന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ

Jan 31, 2026 01:07 PM

'നോമ്പുകാർക്ക് ഇഫ്താർ കിറ്റ്'; 12 ലക്ഷം കിറ്റ് വിതരണത്തിന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ

ഇഫ്താർ കിറ്റ്, 12 ലക്ഷം കിറ്റ് വിതരണത്തിന് ഷാർജ ചാരിറ്റി...

Read More >>
 പൗരസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍; ഒമാനും യുഎഇയും കൈകോര്‍ക്കുന്നു

Jan 31, 2026 11:07 AM

പൗരസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍; ഒമാനും യുഎഇയും കൈകോര്‍ക്കുന്നു

പൗരസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍, ഒമാനും യുഎഇയും...

Read More >>
Top Stories

News Roundup