ദുബൈ: തിരുവനന്തപുരം ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ് ഷാഹിർ കുട്ടി (59) ദുബൈയിൽ അന്തരിച്ചു.
പിതാവ്: ഷാഹുൽ ഹമീദ്. മാതാവ്: ആബിദ ബീവി. ഭാര്യ: അജീന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
#thiruvananthapuram #native #passed #away #dubai

























.jpeg)
![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)






