#organtransplants | അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ

#organtransplants | അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ
Jun 23, 2024 08:26 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ.

ഗൾഫ് രാജ്യങ്ങൾക്കിടയിൽ അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുന്നിലാണെന്ന് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡണ്ട് ഡോ.തുർക്കി അൽ ഒതൈബി പറഞ്ഞു.

ഹൃദയം മാറ്റിവയ്ക്കൽ പദ്ധതിയും കരൾ മാറ്റിവയ്ക്കൽ പദ്ധതിയുടെ പുനഃസജ്ജീകരണവും അവയവമാറ്റത്തിൽ കുവൈത്തിന്റെ കഴിവുകൾ വിപുലീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മസ്തിഷ്‌കമരണം സംഭവിച്ച രോഗികളിൽ നിന്നുള്ള അവയവദാനത്തിൽ കുവൈത്ത് ഉയർന്നു നിൽക്കുന്നു.

50 ശതമാനം വൃക്കരോഗ കേസുകൾക്കും കാരണം പ്രമേഹമാണ്. 30 ശതമാനം പ്രമേഹരോഗികൾക്കും വൃക്കരോഗം വരാനുള്ള സാധ്യതയുണ്ട്.

ഇത് ആഗോള ജനസംഖ്യയുടെ 10 ശതമാനം പേരെ ബാധിക്കുന്നതായും ഡോ.അൽ ഒതൈബി അഭിപ്രായപ്പെട്ടു.

#Kuwait #forefront #organtransplants

Next TV

Related Stories
ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

Jan 10, 2026 04:07 PM

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ്...

Read More >>
യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

Jan 10, 2026 03:11 PM

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി...

Read More >>
ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു

Jan 10, 2026 02:57 PM

ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു ...

Read More >>
കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

Jan 10, 2026 12:36 PM

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം, ഒരു സ്ത്രീക്കും കുട്ടിക്കും...

Read More >>
ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

Jan 10, 2026 11:19 AM

ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം, ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ്...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത: സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു മുതൽ

Jan 10, 2026 11:07 AM

പ്രവാസികൾക്ക് സന്തോഷവാർത്ത: സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു മുതൽ

പ്രവാസികൾക്ക് സന്തോഷവാർത്ത, സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു...

Read More >>
Top Stories